യു.എസ് സംസ്ഥാനമായ ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള ഒരു ഹൈസ്‌കൂൾ റേഡിയോ സ്റ്റേഷനാണ് KBPS (1450 AM). റേഡിയോ ബ്രോഡ്കാസ്റ്റിംഗ് പ്രോഗ്രാമിൽ എൻറോൾ ചെയ്ത ബെൻസൻ പോളിടെക്നിക് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഇത് നടത്തുന്നത്. പോർട്ട്‌ലാൻഡ് പബ്ലിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ്.
അഭിപ്രായങ്ങൾ (0)